Sale!
, , , ,

Puthukavithayile Pennidangal

Original price was: ₹220.00.Current price is: ₹198.00.

പുതുകവിതയിലെ
പെണ്ണിടങ്ങള്‍

ബിനു സചിവോത്തമപുരം

വ്യവഹാരത്തിന്റെ ചിട്ടകൾ മാറ്റിക്കൊണ്ട് മാത്രമേ സമൂഹത്തിൽ എന്നപോലെ സാഹിത്യത്തിലും സ്തീസാന്നിദ്ധ്യം ശക്തമായി അടയാളപ്പെടുത്തുവാൻ കഴിയുകയുള്ളൂ. അതിനു നമ്മുടെ സ്ത്രീകൾ തങ്ങളുടേതായ ഭാഷയും സമീപനങ്ങളും അപഗ്രഥന സമ്പ്രദായങ്ങളും ചരിത്രനിർമ്മാണ രീതികളും പാരായണ രീതികളും സ്വരൂപിക്കേണ്ടതുണ്ട്. മലയാളത്തിലെ പുതുപെൺകവിതയുടെ ഈ സമാഹാരം ആ നിലയിലുള്ള ഒരു പ്രധാനപ്പെട്ട ചുവടുവെയ്പ്പാകട്ടെ. – സച്ചിദാനന്ദൻ

Buy Now

Author: Binu Sachivothamapuram
Shipping: Free

Publishers

Shopping Cart
Scroll to Top