Author: CS Chandrika
BHOOMIYUDE PATHAKA
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.
ഭൂമിയുടെ
പതാക
സി.എസ് ചന്ദ്രിക
സാമ്രാജ്യത്വ മുതലാളിത്ത വികസനനയങ്ങൾ നടപ്പാക്കാൻവേണ്ടി ദരിദ്രജനകോടികളെ സൃഷ്ടിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന എല്ലാ ഭരണാധികാരികൾക്കുമേലും പ്രതിഷേധത്തിന്റെ കൊടുങ്കാറ്റായി ആഞ്ഞുവീശാൻ എഴുത്തിനെ ഉപയോഗിക്കേണ്ടതെങ്ങനെ എന്ന ചോദ്യം എഴുത്തുകാരെ അലട്ടിക്കൊണ്ടിരിക്കുന്ന കാലമാണ് ഇത്. പഴയതിനെ തച്ചുടയ്ക്കാനും പുതിയതിനെ കണ്ടെത്താനുമുള്ള ശ്രമത്തിനിടയിൽ പലതും പരീക്ഷിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഏത് ആവിഷ്കാരത്തെക്കാളും ശക്തമാണ് ഇവിടെ നടക്കുന്ന നീതിനിഷേധങ്ങളും അവകാശലംഘനങ്ങളും എന്നു വരുമ്പോൾ പുതിയ രൂപഭാവങ്ങൾക്കുവേണ്ടി എഴുത്തുകാർ തന്നോടു തന്നെയും തന്റെ സൃഷ്ടികളോടും നിരന്തരം പൊരുതേണ്ടി വരുന്നു. ചന്ദ്രികയുടെ കഥകൾ ശക്തമായ ഈ പോരാട്ടത്തിന്റെ സ്ത്രീപക്ഷമാണ് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
Related products
-
Majeed Syed
PENVATHIL
₹180.00Original price was: ₹180.00.₹162.00Current price is: ₹162.00. Add to cart