Sale!
, ,

EMS vol 47 Sampoornakrithikal

Original price was: ₹300.00.Current price is: ₹270.00.

1981 മുതൽ 1990 വരെ ദേശീയ രാഷ്ട്രീയ രംഗത്തുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചുള്ള 63 ചോദ്യങ്ങൾക്ക് നൽകിയ മറുപടികളാണ് ഈ സഞ്ചികയിൽ. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതും രാജീവ്ഗാന്ധി അധികാരത്തിൽ വന്നതും വർഗീയത വർഗീയ ഫാസിസത്തിന്റെ രൂപം കൈക്കൊണ്ടതും ദേശീയമുന്നണി ഗവൺമെന്റിന്റെ അധികാരാരോഹണവും ഈ കാലയളവിലാണ്. അവയെക്കുറിച്ചെല്ലാമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതോടൊപ്പം ആന്ധ്രയിൽ കമ്യൂണിസ്റ്റ് പാർട്ടി വളരുന്നോ തളരുന്നോ, പ്രാദേശിക പാർട്ടികളുടെ പ്രസക്തിയെന്ത് എന്നിത്യാദി ചോദ്യ ങ്ങൾക്കും ഈ സഞ്ചികയിൽ ഇ എം എസ് മറുപടി നൽകുന്നു.
Compare

Author: EMS
Shipping: Free

Publishers

Shopping Cart
Scroll to Top