Shopping cart

Sale!

JANADHIPATHYATHINU THOOKUKKAYAR BHARANAKHADANAKKU CHARAMAGEETHAM

Categories: ,

സമകാലികരാഷ്ട്രീയ വിഷയങ്ങളോടു പ്രതികരിച്ചുകൊണ്ട് അനില്‍കുമാര്‍ എ വി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍നിന്നും തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് ജനാധിപത്യത്തിനു തൂക്കുകയര്‍ ഭരണഘടനയ്ക്കു ചരമഗീതം ഈ ലേഖനങ്ങളില്‍ പലതും സംഭവഗതികളില്‍ വരുന്ന വ്യതിയാനങ്ങളില്‍പ്പെട്ട് പ്രസക്തി നഷ്ടപ്പെട്ടവയാവും; മറ്റുചിലത് സാമൂഹ്യമാറ്റപ്രക്രിയയില്‍ ചൂണ്ടുപലകകളായി നിലനില്ക്കും. അത്തരം ലേഖനങ്ങള്‍ക്കാവും ഒരു സമാഹൃത കൃതിയുടെ ഭാഗമായി വെളിച്ചം വിതറി നിലനില്ക്കാന്‍ കഴിയുക. ഒരു എഴുത്തുകാരന്റെ ലേഖനങ്ങളില്‍നിന്നും ഒരു തെരഞ്ഞെടുപ്പു നടത്തുമ്പോള്‍ ചിന്തയുടെ മാനദണ്ഡങ്ങളതാണ്. ഒരു തീവ്ര ജനാധിപത്യപ്രക്രിയയില്‍ പ്രസക്തമായ പ്രശ്‌നങ്ങളെ മുന്‍നിരയില്‍ കൊണ്ടുനിര്‍ത്തുന്ന ലേഖനങ്ങളടങ്ങുന്ന ഈ സമാഹാരം വായനക്കാരെ സ്വാധീനിക്കും

Original price was: ₹170.00.Current price is: ₹153.00.

Buy Now

Author: AV Anil Kumar
Shipping: Fre

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.