Muslim Indiayude Charithravayana

90.00

എങ്ങനെയാണ് ഇന്ത്യയുടെ ചരിത്രം ഇന്ത്യയെ തമ്മിലടിപ്പിച്ചു കൊണ്ടേയിരുന്നത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി തരുന്ന പുസ്തകം. രാജവംശങ്ങളും വര്‍ഗീയ വാദികലും കോളനി ശക്തികളും പങ്കിട്ടെടുത്ത് കറുപ്പിച്ച ഇന്ത്യാ ചരിത്രത്തിന് പ്രകാശമാനമായ ഒരു മറുപുറമുണ്ട്. അതിന് നമ്മുടെ ചരിത്രാന്വോഷണങ്ങളുടെ രീതിയും മാനദണ്ഡങ്ങളും മാറ്റിപ്പണിയേണ്ടതുണ്ട്. തദ്വീഷയകമായ അന്വേഷണങ്ങള്‍ക്ക് ഒരാമുഖം.

Category:
Guaranteed Safe Checkout
Compare
Shopping Cart
Muslim Indiayude Charithravayana
90.00
Scroll to Top