അബ്ദുല്‍ ജലാല്‍ മൗലവി
കാലത്തിനു മുന്നില്‍ നടന്ന ബഹുമുഖ പ്രതിഭ
എഡിറ്റര്‍: ഡോ. എ.എ ഹലീല്‍
തലമുറകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ഗുരുവര്യനാണ് അബുല്‍ ജലാല്‍ മൗലവി. ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, തിരൂര്‍ക്കാട് ഇലാഹിയാ കോളേജ്, മണ്ണാര്‍ക്കാട് ഇര്‍ശാദ്, പെരുമ്പിലാവ് അന്‍സ്വാര്‍ എന്നിവയുടെ പുരോഗതിക്കും വളര്‍ച്ചക്കും വേണ്ടി കര്‍മനിരതനായ അദ്ദേഹം ബഹുമുഖ പ്രതിഭയും വൈവിധ്യമാര്‍ന്ന സര്‍ഗസിദ്ധികളുടെ ഉടമയുമായിരുന്നു. മൗലവിയുടെ ശിഷ്യന്മാര്‍, സഹപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങി 60-ല്‍ പരം വ്യക്തികളുടെ ഓര്‍മകളും അനുഭവങ്ങളും സമാഹരിച്ച ഈ കൃതി പുതുതലമുറക്ക് പ്രചോദനമേകാന്‍ പര്യാപ്തമായ ഈടുറ്റ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമാണ്.
Original price was: ₹200.00.₹180.00Current price is: ₹180.00.