pithakkalum-puthranmarum
Original price was: ₹200.00.₹160.00Current price is: ₹160.00.
പിതാക്കളും പുത്രന്മാര്‍ക്കും ഇടയിലുണ്ടായ ആശയപരമായ ഭിന്നതകള്‍ രണ്ടു തലമുറകള്‍ക്കിടിയിലുണ്ടാക്കിയ അകല്‍ച്ചയും സംഘര്‍ഷങ്ങളും അതിശക്തവും ഭാവാത്മകവുമായി അവതരിപ്പിക്കുന്ന നോവല്‍. ടോള്‍സ്റ്റോയ്, ദൊസ്‌തൊയെവ്‌സ്‌കി എന്നിവരുടെ എഴുത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ രചന.
റഷ്യന്‍ സാഹിത്യത്തിലെ പൂര്‍ണമായും ആധുനികമായ നോവല്‍.