ജെമിനി
ശങ്കരന്‍
താഹ മാടായി
മലക്കം മറിയുന്ന ജീവിതം
ഓർമ്മകളുടെ തമ്പിലേക്ക് സർക്കസ് കുലപതി ജെമിനി ശങ്കരൻ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. വിസ്മയിപ്പിക്കുന്ന അനുഭവങ്ങളുടെ ട്രപ്പീസുകൾ സംഭവഹുലമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മകളോടൊപ്പം നമുക്കീ കൂടാരത്തിൽ കാണാം. പുതിയ തലമുറയുടെ പുതുവായനാസംസ്കാരത്തിന്റെ അരികുചേർന്നുനില്ക്കുന്ന ഈ കൃതിയിൽ ജീവിതത്തെ പ്രചോദിപ്പിക്കുന്ന 10 ഓർമ്മകൾകൂടി പ്രത്യേകമായി കൊച്ചുകഥകൾപോലെ ചേർത്തിരിക്കുന്നു. മലയാള ജീവിതമെഴുത്തുസാഹിത്യത്തിൽ പുതുമയുള്ള ആദ്യ പരീക്ഷണം.
Original price was: ₹199.00.₹179.00Current price is: ₹179.00.