Author:K.V.Mohan Kumar
Publisher: Green-Books
ISBN: 9788184234886
Original price was: ₹450.00.₹360.00Current price is: ₹360.00.
കരപ്പുറത്തിന്റെ ഇതിഹാസം
ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തമായ ആഖ്യാന കലയാണ് ഉഷ്ണരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തേയും കാലത്തേയും വീണ്ടെടുക്കുക എന്ന മഹനീയ ദൗത്യം ഈ നോവല്‍ നിര്‍വഹിക്കുന്നു. അപഗ്രഥനത്തിന്റെ ആഴങ്ങളിലൂടെ വിപ്ലവത്തിന്റെ സത്തയെ വിലയിരുത്തുന്നു. ചരിത്രപരമായ ഒരു പ്രമേയം മലയാള സാഹിത്യത്തിലെ നാഴികക്കല്ലായി മാറുന്നു.
Publishers |
---|