Author: Sudhakaran K.K
Original price was: ₹65.00.₹52.00Current price is: ₹52.00.
വിശുദ്ധ കുപ്പായത്തിനുള്ളില്‍ അടക്കിവെച്ച ശരീരം. അതൊരുപക്ഷേ, അവിടെ ഒതുങ്ങിയേക്കാം. എന്നാല്‍ മനസ്സും വികാരവും പലപ്പോഴും നിയന്ത്രണാതീതമായി മനുഷ്യനെ നയിക്കുന്നു. ഇവിടെ സിസ്റ്റര്‍ ക്ലെയറുടെ ജീവിതം സംഭവബഹുലമാകുന്നത് അപ്രകാരമാണ്. സിസ്റ്റര്‍ ക്ലെയറും ശിവമോഹനും മേരിപോളും ഫാദര്‍ ജോസ് സിറിയക്കുമെല്ലാം വായനക്കാര്‍ക്ക് മുന്പില് എത്തുകയാണ്. വികാരങ്ങളുടെ പുതുവീഞ്ഞ് നുകര്‍ന്നുകൊണ്ട്. കെ.കെ. സുധാകരന്റെ ഏറ്റവും പുതിയ നോവലാണ് ‘വീഞ്ഞുവിരുന്ന്’.