,

Holocaust Vivadangal

23.00

ഹോളോകോസ്റ് എന്ന വംശീയ ഉന്മൂലനം നടത്തിയത് പാശ്ചാത്യന്‍ നേതാക്കളാണ്. അത് സംബന്ധമായ വിവാദങ്ങള്‍ക്ക് തുടക്കമിട്ടതും പാശ്ചാത്യന്‍ ഗവേഷകരാണ്. മുസ്ലിം നേതാക്കളോ അറബികളോ ഇതില്‍ കക്ഷികളല്ല. യൂറോപ്യനും ക്രൈസ്തവനുമായ ഹിറ്റ്ലറും മറ്റു നാസി നേതാക്കളും സംഘടിപ്പിച്ച ജൂത കൂട്ടക്കൊലയുടെ പാപഭാരം ഫലസ്തീന്‍കാര്‍ എന്തിനു പേറണം എന്ന ചോദ്യമാണ് ഈയിടെ ഉയര്‍ന്നത്. അതിന്റെ ചരിത്ര-രാഷ്ട്രീയ ആന്തരാര്‍ഥങ്ങളിലേക്ക് ഒരെത്തിനോട്ടം.

Guaranteed Safe Checkout
Shopping Cart
Holocaust Vivadangal
23.00
Scroll to Top