Agamyam

45.00

“പറയുന്നതെല്ലാം നേരാണെന്ന ധാരണയാണ് പല ജീവിതങ്ങളെയും നിലനിർത്തുന്നത്. കുടുംബബന്ധങ്ങൾ ശിഥിലമാകാതിരിക്കാൻ മനസ്സിൽ മുള പൊട്ടുന്ന എല്ലാ സംശയങ്ങളിലേക്കും ചൂഴ്ന്നു നോക്കാതെ ‘ഞാൻ വിശ്വസിക്കുന്നു, ഞാൻ വിശ്വസിക്കുന്നു ‘ എന്ന് പറഞ്ഞുകൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ നേർചിത്രങ്ങൾ വരച്ചിട്ട ദാർശനികമായ നോവലെറ്റ്.

വൈവിധ്യമാർന്ന എഴുതുകൊണ്ടും ആഖ്യാനം കൊണ്ടും മലയാളിയുടെ ഹൃദയത്തിൽ ഇടം നേടിയ പ്രതിഭാശാലിയായ എഴുത്തുകാരൻ ബി.മുരളിയുടെ ഏറ്റവും പുതിയ പുസ്തകം.”

Category:
Compare
Shopping Cart
Scroll to Top