Allahuvinte Khaleel
അല്ലാഹുവിന്റെ
ഖലീല്‍
പുല്ലമ്പാറ ശംസുദ്ദീന്‍
നംറൂദിന്റെ ഇഷ്ട തോഴനായ ആസറിന്റെ സഹോദരപുത്രനായി ഇബ്റാഹീം നബി ജനിച്ചു. നംറൂദിന്റെ കിരാതവാഴ്ചയെ നെഞ്ചുവിരിച്ച് ചോദ്യം ചെയ്തതിന് പ്രവാചകനെ ആളിക്കത്തുന്ന അഗ്നികുണ്ഡത്തിലേക്ക് എടുത്തെറിഞ്ഞു. അഗ്നിയെ അല്ലാഹു പട്ടുമെത്തയാക്കി ഇബ്റാഹിമിനെ(അ) രക്ഷിച്ചു. ഒടുവില്‍ നംറൂദും അനുയായികളും സര്‍വ സന്നാഹങ്ങളുമായി പ്രവാചകനെതിരെ യുദ്ധത്തിനൊരുങ്ങി. യുദ്ധാഭൂമിയിലെ അല്ലാഹുവിന്റെ പരീക്ഷണങ്ങളെ അതിജിയിക്കാനാവതെ ധിക്കാരം നിലംപതിച്ചു. ഇബ്റാഹീം നബിയുടെ പ്രബോധനജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രചന.
₹110.00 Original price was: ₹110.00.₹95.00Current price is: ₹95.00.