PAZHAMOZHIPPATHAYAM
കുഞ്ഞുണ്ണി
പഴമൊഴിപ്പത്തായം
കുഞ്ഞുണ്ണിമാഷ്
പഴമൊഴിപ്പത്തായം കുഞ്ഞുണ്ണി നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ടുനില്ക്കുന്ന നാടോടി സാഹിത്യത്തിന്റെ ഗണത്തില്‍ പെടുന്നവയാണ് പഴഞ്ചൊല്ലുകള്‍ ഭാഷയുടെ ഈടുവയ്പുകളായി ഇവ ഇന്നും നിലകൊള്ളുന്നു. ജീവിതാനുഭവങ്ങളില്‍നിന്ന് ഉറവയെടുത്തതും മനുഷ്യ ഭാവുകത്വത്തെ രൂപപ്പെടുത്തുന്നതുമായ തിരുമൊഴികളാണിവ. ഭാവിതലമുറയ്ക്കുവേണ്ടി വാമൊഴിയായി പകര്‍ന്നുപോന്ന സാരവത്തും അര്ത്ഥപുഷ്കലവുമായ വാക്കുകളുടെ അമൃത രഹസ്യം ഓരോ പഴഞ്ചൊല്ലും നമ്മോടു പറയുന്നു. കുട്ടികള്‍ക്ക് എന്നും പ്രിയങ്കരനായ കുഞ്ഞുണ്ണിമാഷ് സമാഹരിച്ച ഈ പഴഞ്ചൊല്പ്പത്തായം വളര്‍ന്നുവരുന്ന തലമുറയ്ക്കുള്ളതാണ്. പ്രശസ്തങ്ങളായ കവിവാക്യങ്ങളും ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
₹260.00 Original price was: ₹260.00.₹234.00Current price is: ₹234.00.