Chanthuvinte Chinthayum Athijeevanavum Pinne Abhikamyamaya Manobhavavum
കുരുന്നു ഹൃദയങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന ബാലസാഹിത്യകൃതി. കുട്ടികളെ അവർക്കനുയോജ്യമായ തലങ്ങളിലേക്ക് വളർത്താൻ ഈ സയൻസ് ഫിക്ഷൻ നോവൽ ഏറെ സഹായിക്കുന്നു,തങ്ങളുടെ വഴികളിലൂടെ സഞ്ചരിച്ച് പുത്തൻ ലോകം പണിയാൻ അത്യാവശ്യമായി കുട്ടികളിൽ ഉണ്ടായിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളിലൂടെ സഞ്ചരിക്കുകയാണ് എഴുത്തുകാരി.കൊച്ചു കൊച്ചു കണ്ടുപിടിത്തങ്ങളും മറ്റുമായി കുട്ടികളെ രസിപ്പിച്ചു കൊണ്ട് ചിന്തിപ്പിക്കുകയാണ് ജഗതി.പി യുടെ ഈ കൃതി.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.