Islam Moulika Pramangal
ഇസ്‌ലാം
മൗലിക പ്രമാണങ്ങള്‍
എ അബ്ദുല്‍ ഹമീദ് മദീനി
ഇസ് ലാമിന്റെ വിശ്വാസം, അനുഷ്ഠാനം, സംസ്‌കാരം, ആചാരം, ആഘോഷം തുടങ്ങിയവയെല്ലാം പ്രമാണനിബദ്ധമാണ്. അല്ലാഹു അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആനാണ് പ്രമാണങ്ങളുടെ സ്രോതസ്സ്. ഇസ് ലാം മതത്തിന്റെ മൗലിക പ്രമാണങ്ങളെ കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാട് ഗവേഷണാത്മകമായി ഈ കൃതിയില്‍ പഠന വിധേയമാക്കുന്നു. പണ്ഡിതന്മാര്ക്കും സാധാരണക്കാര്‍ക്കും ഉപകാരപ്രദമാകുന്ന കനപ്പെട്ട രചന.
₹300.00 Original price was: ₹300.00.₹270.00Current price is: ₹270.00.