Adimalanadinte Charithram
ആദിമലനാടിന്റെ
ചരിത്രം
പ്രഥനാതീരങ്ങളിലൂടെ ഒരു പര്യവേഷണം
എ പത്മനാഭന്
മലയാളികളുടെ മാതൃദേശമെന്നു വിശേഷിപ്പിക്കാവുന്ന ആദിമലനാടെന്ന ഒരു ഭൂപടത്തെക്കുറിച്ചുളള കാഴ്ചപ്പാടും അന്വേഷണവുമാണ് ഈ കൃതി. കേരളത്തിന്റെ അംഗീകൃതചരിത്രത്തില്‍ നിന്നുമടര്‍ന്നു നില്ക്കുന്ന മലനാടിന്റെ പൗരാണികതയും ആദികാലം തൊട്ടേയുള്ള സാംസ്കാരികവും വാണിജ്യപരവുമായ വിശ്വബന്ധവും നൂറ്റാണ്ടുകളിലൂടെ രൂപാന്തരപ്പെട്ട സാമ്പത്തിക-സാമൂഹിക ഘടനകളുടെ സവിശേഷതകളും അവയുടെ സമഗ്രവസ്തുതയില് അന്വേഷിച്ചുറപ്പിക്കാനുള്ള പഠനപദ്ധതി. ശ്രീകണ്ഠപുരം ആസ്ഥാനമായുള്ള മലനാടിന്റെ സ്വന്തമായ മേല്‍വിലാസം കണ്ടെത്തുന്ന ചരിത്രപര്യവേഷണം.
₹519.00 Original price was: ₹519.00.₹467.00Current price is: ₹467.00.