JEEVAREKHAKAL
ജീവരേഖകള്
എ രാമചന്ദ്രന്
വിഖ്യാത ചിത്രകാരനും ശില്പിയുമായ എ രാമചന്ദ്രന്റെ ആത്മകഥ. ഇന്ത്യൻ ചിത്രകലാചരിത്രത്തിന്റെ വികാസ പരിണാമങ്ങൾ അടയാളപ്പെടുത്തുന്ന ഈ പുസ്തകത്തിൽ തന്നിലെ ചിത്രകാരൻ രൂപമെടുത്ത വഴിത്താരകളെ അടയാളപ്പെടുത്തുന്നു. സ്വതസിദ്ധമായ നർമ്മബോധവും ചരിത്രബോധവും കൈമുതലായുള്ള എ രാമചന്ദ്രൻ വിശ്വപ്രസിദ്ധമായ ശാന്തിനികേതൻ സർവ്വകലാശാലയിൽനിന്ന് കലാപഠനം പൂർത്തിയാക്കിയ നാൾമുതൽ ജീവിതത്തിലുണ്ടായ അമൂല്യനിമിഷങ്ങൾ പങ്കു വയ്ക്കുന്നു.
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.