Nomb Athmavinte Aharam
നോമ്പ്
ആത്മാവിന്റെ
ആഹാരം
അബ്ദുല്‍ ജബ്ബാര്‍ കുരാരി
ജീവിതത്തിലുടനീളം സദാ വിശ്വാസ ചൈതന്യം പ്രസരിപ്പിക്കുക എന്നതാണ് ആരാധനാ കര്‍മങ്ങളുടെ ലക്ഷ്യം. നമസ്‌കാരം മുസ്ലിമിന്റെ നിത്യജീവിതത്തിലെ വിശ്വാസം പുതുക്കിക്കൊണ്ടിരിക്കുമ്പോള്‍ നോമ്പ് ഒരു വാര്ഷികാവലോകനത്തിന് വഴിയൊരുക്കുന്നു. അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഊര്‍ജം അതിലൂടെ വിശ്വാസി സമ്പാദിക്കുന്നു. നോമ്പ് എങ്ങനെയെല്ലാമാണ് ഒരു വിശ്വാസിയുടെ ജീവിതത്തെ സമ്പന്നമാക്കുന്നതെന്ന് ലളിതമായി ഈ ലഘു കൃതി വിവരിച്ചുതരുന്നു.
₹99.00 Original price was: ₹99.00.₹90.00Current price is: ₹90.00.