SURAH AL ISRA
സൂറ: അല്‍ ഇസ്‌റാഅ്
പരിഭാഷ-വാക്കര്‍ഥം-വ്യാഖ്യാനം
വി.പി ഷൗക്കത്തലി
അബ്ദുല്ലത്വീഫ് കൊടുവള്ളി
ഖുര്‍ആനിലെ 17-ാം അധ്യായമായ അല്‍ ഇസ്‌റാഇന്റെ വാക്കര്‍ഥത്തോടുകൂടിയ പരിഭാഷയും വ്യാഖ്യാനവും. പദങ്ങളുടെ അര്‍ഥവും ആയത്തുകളുടെ പരിഭാഷയും ടി.കെ. ഉബൈദിന്റെ ഖുര്‍ആന്‍ ബോധനത്തില്നിന്ന് എടുത്തതാണ്. വ്യാഖ്യാന കുറിപ്പുകള്‍ വി.പി. ഷൗക്കത്തലിയും അബ്ദുല്ലത്വീഫ് കൊടുവള്ളിയും ചേര്‍ന്ന് സ്വതന്ത്രമായി തയ്യാറാക്കിയത്.
₹180.00 Original price was: ₹180.00.₹160.00Current price is: ₹160.00.