Agolavalkaranavum Muslimkalum
ആഗോളവത്കരണം നമ്മുടെ മേല്‍ അടിച്ചേല്‍പിക്കപ്പെടുകയാമ്. അതില്‍നിന്ന് ഒളിച്ചോടാന്‍ നമുക്ക് സാധിക്കുകയില്ല. അതേസമയം അതങ്ങനെത്തന്നെ സ്വീകരിക്കാന്‍ നിവൃത്തിയുമില്ല. എന്നാല്‍ ഇതു രണ്ടുമല്ലാത്ത മൂന്നമതൊരു മാര്‍ഗം സാധ്യമാണോ? സാധ്യമാണെന്ന് മാത്രമല്ല, അതാണ് കരണീയമെന്നുകൂടി ഈ കൃതി വ്യക്തമാക്കുന്നു. അതോടൊപ്പം ആഗോളവത്കരണത്തെ ഇസ്ലാമിക പക്ഷത്തുനിന്നുകൊണ്ട് വിശ്ളേഷണം ചെയ്യുന്നവര്‍ക്ക് യാഥാര്‍ഥ്യബോധത്തിലധിഷ്ഠിതമായ സമീപനരേഖ സമര്‍പ്പിക്കുകയും ചെയ്യുന്നു.
₹28.00