Salafikalum Nalu Imamumarum
സലഫികളും
നാല് ഇമാമുമാരും
ശൈഖ് അബ്ദുറഹ്മാന്‍ അബ്ദുല്‍ഖാലിഖ്
വിവര്‍ത്തനം: അബ്ദുല്‍അലി മദനി
പ്രമാണങ്ങളില്‍ നിന്നു മതത്തെ മനസ്സിലാക്കുകയും അത് ഉള്‍ക്കൊണ്ട് ജീവിക്കുകയും ചെയ്തവരാണ് ഇമാമുമാര്‍. പണ്ഡിതാഭിപ്രായങ്ങള്‍ അവസാന വാക്കുകളല്ലെന്ന് ഊന്നിപ്പറഞ്ഞവരുമാണവര്. സലഫികള്‍ ഇമാമുമാരെ അധിക്ഷേപിക്കുന്നവരാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സലഫികളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റാനും ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളെപ്പറ്റി മനസ്സിലാക്കാനും സഹായകമായ കൃതി.
₹100.00 Original price was: ₹100.00.₹95.00Current price is: ₹95.00.