Kunthirikkam Manakkunna Kaattum Nittantharamulla Meesankallukalum
കുന്തിരിക്കം
മണക്കുന്ന കാറ്റും
നിട്ടാന്തരമുള്ള
മീസാന്‍കല്ലുകളും
അബ്ദുല്ല അഞ്ചില്ലത്ത്
ഒരു മതത്തിനകത്തുള്ളവര്ക്ക് തങ്ങളുടെ വിശ്വാസം വിശ്വാസ മായിരിക്കെത്തന്നെ അതിനു പുറത്തുള്ളവര്‍ക്ക് അത് സൗന്ദ ര്യാത്മകമായ തുറവിയുമായിരിക്കണം. ഒരു പ്രത്യേക മതത്തിനു പുറത്തുള്ളവര്‍ക്ക് ആ മതത്തിലെ മാനവികത സൗന്ദ ര്യാനുഭവമായി, ഭാവനയുടെ നിറവായി അനുഭവപ്പെടണം. നോവലില്‍ അവസാനം പാടുന്ന മൊഹിയുദ്ദീന്‍ മാല അത്തരമൊരു മാന്ത്രിക യാഥാര്‍ത്ഥ്യമാണ്. മതപരവും മതാതീതവുമായ ഈ വിനിമയവഴക്കങ്ങളുടെ ചങ്ങാതിക്കൂട്ടങ്ങളെ ഈ നോവല്‍ മുന്നോട്ടു വെക്കുന്നു. ചങ്ങാത്തത്തിന്റെ രാഷ്ട്രീയമാണ് ഈ നോവല്‍. – പ്രൊഫ. പി. പവിത്രന്
നമ്മുടെ കേരളമെന്താണെന്നും മലയാളിയെന്തായിരിക്ക ണമെന്നും വായനക്കാരെ ഓര്‍മ്മപ്പെടുത്തുന്ന കാലിക പ്രസക്തമായ നോവല്‍.
₹260.00 Original price was: ₹260.00.₹234.00Current price is: ₹234.00.