Sheikh Jilani
ശൈഖ്
ജിലാനി
അബ്ദുള്ള ഫൈസി വേളം
കറാമത്തുകള്‍, മുഹ്യിദ്ദീന് മാല, ഖാദിരിയ്യ ത്വരീഖത്ത് എന്നിവയിലൂടെ നൂറ്റാണ്ടുകളായി ശൈഖ് ജീലാനി നമുക്കിടയില്‍ ജീവിച്ചുപോരുന്നുണ്ട്. പക്ഷേ, ആചാരബദ്ധങ്ങളില്‍ മുഴുകിയ ആത്മീയഗുരു എന്ന സവിശേഷതയുടെ കെട്ടുപാടുകളില്‍ മാത്രമായിരിക്കും നമ്മുടെ ജീലാമി സ്മരണകള്‍. അതിനപ്പുറത്തുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലത്തിലേക്ക് നമ്മുടെ അറിവുകളും അന്വേഷണങ്ങളും വെളിച്ചംവീശുന്നില്ല. ഉലമാ ആക്ടിവിസം, രാഷ്ട്രീയം, അറിവുല്പാദനം, സംസ്കാരം എന്നീ മണ്ഡലങ്ങളിലെല്ലാം അദ്ദേഹം നിര്‍ണയിച്ച ചരിത്രപരമായ പങ്കിനെ മുന്‍നിര്‍ത്തിയുള്ള ഒരു വായന മലയാളത്തിന് അത്യാവശ്യമാണ്. അത്തരം വിടവുകളെ നികത്തുകയാണ് ഈ പുസ്തകം.
₹200.00 ₹180.00