Nanmayude Vathayanagal
നന്മയുടെ
വാതായനങ്ങള്‍
അബ്ദുറഹ്മാന്‍ ഹസനാര്‍
ജുമുഅ ഖുതുബകളുടെ സമാഹാരം.
കാല്‍ നൂറ്റാണ്ട് പ്രവാസകാലത്ത് ഖത്തറിലും നാട്ടിലും നടത്തിയ ജുമുഅ ഖുതുബകളുടെ സമാനമാണ് നന്മയുടെ വാതായനങ്ങള്‍. വ്യക്തികളില്‍ നന്മ കരുപ്പിക്കാനുള്ള വലിയ ശ്രമമാണീ കൃതി. ഈ ഗ്രന്ഥം വായനക്കാര്‍ക്ക് വെളിച്ചവും ഖത്തീബുമാര്‍ക്കും പ്രഭാഷകര്‍ക്കും റഫറന്‍സും ആകുമെന്ന് പ്രതീക്ഷിക്കുന്നു.
₹350.00 Original price was: ₹350.00.₹315.00Current price is: ₹315.00.