Prestor John
പ്രെസ്റ്റര്‍
ജോണ്‍
ആബിദ ഹുസൈന്
ഐതിഹ്യങ്ങളിലും മിത്തുകളിലും കേട്ടുവന്ന ഒരു ഇതിഹാസ ഭരണാധികാരിയുടെ ചരിത്രസത്വം തേടിയുള്ള യാത്രയാണ് ‘പ്രെസ്റ്റര്‍ ജോണ്‍ പശ്ചാത്തലം മലബാറിന്റെ തനതുപ്രദേശങ്ങളാണെങ്കിലും കഥാപരിസരത്തില്‍ പോര്‍ച്ചുഗീസും തന്റെ വിഹിതം പങ്കിട്ടെടുക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു മലബാറുകാരന് യൂറോപ്പിന്റെ രാജാവായിരുന്നോ എന്ന കൗതുകം വായനക്കാരെ മരിയയ്ക്കും അഫ്സലിനുമൊപ്പം നടത്തുന്നുണ്ട്. മിഥ്യയും യാഥാര്‍ഥ്യവും വേര്‍തിരിച്ചറിയാനാവാത്ത വിധം,
ചരിത്രത്തെയും ഭാവനയെയും സമന്വയിപ്പിച്ചുകൊണ്ട് ഒരുക്കിയിട്ടുള്ള ഹിസ്റ്റോറിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍.
₹570.00 Original price was: ₹570.00.₹490.00Current price is: ₹490.00.