Manideepam
ലോകത്തിന്റെ കണ്ണീര്‍ മഴക്കാലം/ ലോകത്തിന്‍ ദേഷ്യം വേനല്‍ക്കാലം/ലോകത്തിന്‍ സന്തോഷം മഞ്ഞുകാലം എന്നെഴുതിയ ഒരു കൊച്ചു കുട്ടി. കൊള്ളിയാന്‍ പോലെ പെട്ടെന്നുദിച്ച് അസ്തമിച്ച ആ കുരുന്നു പ്രതിഭയുടെ തൂലികയുടെ കഴിവും മിഴിവും ഓരോ വരികളിലും പ്രകടമാണ്.
₹15.00