Bukhara Suzani
ബുഖാറ
സുസാനി
ഒരു മധ്യേഷന്‍ കഥ
അഡ്വ. മുഹമ്മദ് ശംവീല്‍നൂറാനി അസ്സഖാഫി
സൂസാന്‍ എന്ന പേര്‍ഷ്യന്‍ പദത്തിന്റെ അര്‍ത്ഥം സൂചി എന്നാണ്. സൂസാനി എന്നാല്‍ സൂചിയാല്‍ നിര്‍മ്മിതമായ കരവിരുതുകള്‍, ചിത്രത്തുന്നല്‍ എന്നെല്ലാമാണ്. നൂറ്റാണ്ടുകളോളം പിന്നിലേക്ക് നയിക്കുന്ന ചരിത്രവും സംസ്കാരവും അതിന്റെ ഫലങ്ങളുമെല്ലാം ഈ നാമത്തില്‍ അടങ്ങിയിട്ടുണ്ട്. കാലങ്ങളായി പടിഞ്ഞാറിനെയും കിഴക്കിനെയും ബന്ധിപ്പിച്ച, ആകര്‍ഷിപ്പിച്ച കരവിരുതുകള്‍ അതാണ് ബുഖാറ സൂസാനി.
മധ്യേഷ്യയുടെ സുവര്‍ണ്ണ സംസ്കാരത്തിനും നാഗരിക സ്വഭാവം വളര്‍ന്നുവരുന്നതിനും കാരണമായ കാഴ്ചകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
₹220.00 ₹195.00