India and The Apostle Thomas
ഇന്ത്യയും
തോമസ്
അപ്പസ്തോലനും
എ.ഇ. മെഡ്ലിക്കോട്ട്
വിവർത്തനം: ഡോ. ദേവസ്സി പന്തല്ലൂക്കാരൻ
ഭാരതത്തിന്റെ അപ്പസ്തോലൻ തോമസ് ശ്ലീഹായെക്കുറിച്ചുള്ള ആധി കാരിക ഗ്രന്ഥമാണിത്. സെൻ്റ്. തോമസിൻ്റെ ചരിത്രത്തിലൂടെ കേരള ത്തിന്റെ, ഭാരതത്തിൻ്റെ സഭാസ്ഥാപനത്തിൻ്റെ ചരിത്രവും അറിയുന്നു. മെഡിക്കോട്ട് പിതാവ് 1905-ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച India and the Apostle Thomas എന്ന ഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനമാണിത്. സൂക്ഷ്‌മ ഗവേഷണം, ശാസ്ത്രീയമായ വിശകലനം, അപഗ്രഥനം, യുക്തിഭദ്രമായ നിഗമനങ്ങൾ എന്നിവ ഈ ഗ്രന്ഥത്തിന്റെ ആധികാരി കതയെ വർദ്ധിപ്പിക്കുന്നു.
തോമസ് ശ്ലീഹായുടെ ഭാരതപര്യടനവും പ്രേഷിതപ്രവർത്തനങ്ങളും ചരിത്രരേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വിവ രിക്കുന്ന ഈ പുസ്‌തകം സഭാചരിത്രത്തിൻ്റെ വിലപ്പെട്ട രേഖയാണ്. മാർത്തോമാ പൈതൃകം ഏറ്റുപറയുന്ന വിവിധ സഭകൾക്ക് തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിയാൻ ഈ പുസ്‌തകം ഉപകരിക്കും.
₹650.00 Original price was: ₹650.00.₹553.00Current price is: ₹553.00.