KALIROGANGALUM PRATHIVIDHIKALUM
കന്നുകാലികളിലുണ്ടാകുന്ന രോഗങ്ങളെന്തൊക്കെയാണെന്നും അതിന്റെ ലക്ഷണങ്ങളെന്തെല്ലാമാണെന്നും ക്ഷീരകര്ഷകര് അറിഞ്ഞിരിക്കണം. അശാസ്ത്രീയമായ പരിപാലനരീതികളും അതുവഴിയുണ്ടാകുന്ന രോഗങ്ങളും കന്നുകാലി വളര്ത്തല് നഷ്ടത്തിലാകുന്നതിനു കാരണമാകുന്നു. കന്നുകാലികള്ക്കിടയിലെ ദഹനേന്ദ്രിയ, ശ്വാസകോശരോഗങ്ങള്, ത്വക് രോഗങ്ങള്, രക്തംചംക്രമണവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങള്, പ്രത്യുത്പാദനാവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്, അകിടിലെ രോഗങ്ങള്, കുരളടപ്പന്, കുളമ്പുരോഗം, ഗോവസൂരി, കുളമ്പുചീയല്, ക്ഷയം, രക്താതിസാരം, തുടങ്ങിയ രോഗങ്ങള്, വിഷബാധകള്, പ്രതിരോധകുത്തിവയ്പ്പുകള്, മരുന്നുകൊടുക്കുന്ന രീതികള്‍, തീറ്റക്രമം തുടങ്ങി കാലിവളര്ത്തലില് ഏര്പ്പെട്ടിട്ടുള്ള ക്ഷീരകര്ഷര് അറിഞ്ഞിരിക്കേണ്ട വിവരങ്ങളെല്ലാം അടങ്ങിയ മികച്ചൊരു റഫറന്സ് ഗ്രന്ഥം.
₹110.00 ₹15.00