Vilakkichertha Vaakkukal
വിളക്കിച്ചേര്‍ത്ത
വാക്കുകള്‍
അഹമ്മദ് ഖാന്‍
നിര്‍വ്വചനങ്ങള്‍ അസാദ്ധ്യമായ നൂറായിരം സമസ്യകളുടെ നടുവില്‍ നെടുവീര്‍പ്പോടെ നില്ക്കുമ്പോള്‍, മാപ്പുസാക്ഷിയായ വാക്ക് പകര്‍ന്നു നല്കിയ പ്രത്യാശയുടെ ഊര്‍ജ്ജമാണ് അഹമ്മദ് ഖാനില്‍ പ്രസരിക്കുന്നത്. അസാമാന്യമായ സ്നേഹൈക്യത്തിന്റെ അക്ഷരസംയോഗരഹസ്യം പിടികിട്ടിയ ഒരു കവിയെ കാണുക എത്ര ആശ്വാസമെന്നോ! പി കെ ഗോപി
₹130.00 Original price was: ₹130.00.₹117.00Current price is: ₹117.00.