Thareemile Kudeerangal
തരീമിലെ
കുടീരങ്ങള്‍
എങ്സെങ് ഹോ
വിവര്‍ത്തനം: എ.കെ അബ്ദുല്‍ മജീദ്
ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള അഞ്ചു നൂറ്റാണ്ടുകാലത്തെ കുടിയേറ്റങ്ങളുടെ കഥയാണ് തരീമിലെ കുടിയിരങ്ങള്‍. അറേബ്യയില്‍ തുടങ്ങി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും ദക്ഷിണ പൂര്‍വ്വേഷ്യയിലേക്കും വ്യാപിച്ച ഹള്റമി സയ്യിദു മാരുടെ വംശാവലി ചരിത്രം. അതാതിടങ്ങളില്‍ നിലയുറപ്പിച്ചപ്പോഴും അവര്‍ വിശ്വപൗരത്വം നിലനിര്‍ത്തിയതിന്റെ നരവംശശാസ്ത്ര വിവരണം. കോളനീകരണത്തിന്റെ ശാക്തീക വൃന്ദങ്ങള്ക്കപ്പുറം യൂറോപ്യന്‍ സാമ്രാജ്യങ്ങളുമായി നടത്തിയ നീക്കുപോക്കുകളുടെ സാക്ഷ്യം. നരവംശ ശാസ്ത്രത്തിന്റെയും വംശാവലി ചരിത്രത്തിന്റെയും സാങ്കേതങ്ങളെ വിദഗ്ധമായി സംയോജിപ്പിക്കുകവഴി ബഹുസാംസ്കാരിക പഠനങ്ങള്‍ക്ക് പുതിയ ദിശ കാണിച്ച കൃതി.
₹550.00 ₹495.00