Anuragiyude Vimochana Swapnagal
അനുരാഗിയുടെ
വിമോചന സ്വപ്നങ്ങള്‍
പ്രഫസര്‍ അഹമ്മദ് കുട്ടി ശിവപുരം
സ്മരണിക
എഡിറ്റര്‍മാര്‍: എ.പി കുഞ്ഞാമു, എ.കെ അബ്ദുല്‍ മജീദ്
എഴുത്തുകാരന്, പ്രഭാഷകന്‍, അധ്യാപകന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രെഫ. അഹമ്മദ് കുട്ടി ശിവപുരം ഇസ്ലാമിന്റെ ആത്രമീയപാതകളിലൂടെ സഞ്ചരിക്കുകയും അതിന്റെ വിമോചനധാരകളെക്കുറിച്ച് ആഴത്തില്‍ അപഗ്രഥനം നടത്തുകയും ചെയ്ത പണ്ഡിതനാണ്. പ്രവാചക ജീവിതവും സന്ദേശവും അടിസ്ഥാനമാക്കി അദ്ദേഹം നിരന്തരം നടത്തിയ അന്വേഷണങ്ങള്‍ മലയാളത്തില്‍ ഇസ്ലാമിക ദൈവശാസ്ത്രത്തിന് പുതിയ മാനങ്ങളും വിവക്ഷകളും നല്കുന്ന കണ്ടെത്തലുകളിലാണ് ചെന്നുനില്ക്കുന്നത്.
പ്രെഫ. അഹമ്മദ് കുട്ടിയെക്കുറിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നാട്ടുകാരും എഴുതുന്ന അനുസ്മരണക്കുറിപ്പുകള്‍, അദ്ദേഹത്തിന്റെ ദാര്‍ശനികാന്വേഷണത്തിന്റെ ഉള്ളറകള്‍ പരിശോധനാവിധേയമാക്കുന്ന അപഗ്രഥനങ്ങള്‍, പുസ്തക പഠനങ്ങള്‍.
₹375.00 Original price was: ₹375.00.₹338.00Current price is: ₹338.00.