AK Hameedinte Kavithakal
എ കെ ഹമീദിന്റെ
കവിതകള്‍
സമാഹരണം: അബ്ദുറഹ്മാന് മങ്ങാട്
പഠനം: ഡോ. ജമീല്‍ അഹ് മദ്
ചങ്ങമ്പുഴയുടെ രമണന് എന്ന കാവ്യം ആദ്യമായി പ്രകാശിപ്പിച്ചത് ആരാണെന്ന് അധികമാരും അറിയുകയില്ല. എറണാകുളം ആലിങ്കപറമ്പില്‍ എ. കെ ഹമീദാണ് ആ വ്യക്തി. എന്നു പറഞ്ഞാല്‍, ആ കാവ്യത്തിന്റെ മാധുര്യവും മഹിമയും ആദ്യം തിരിച്ചറിഞ്ഞത് ഹമീദാണെന്നര്ത്ഥം. സ്വയം കവിയായത് കൊണ്ടാണ് ഹമീദിന് രമണന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ സാധിച്ചതെന്ന് കരുതുന്നു. അദ്ദേഹം പ്രകാശിപ്പിച്ചതിന് ശേഷമാണ് രമണന് അത്ഭുതകരമായ പ്രചാരം നേടുന്ന നിലയില്‍ പ്രശസ്തമായത് – പ്രൊഫ. എം.കെ സാനു
₹350.00 Original price was: ₹350.00.₹315.00Current price is: ₹315.00.