Hollow Mountain
മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിനുശേഷമുള്ള പുതിയ കാലവും നിബത്തിന്റെ ചരിത്രപരമായ കാലഘട്ടവും അനാവരണം ചെയുന്നു. മനുഷ്യരും പ്രകൃതിയും കാലാവസ്ഥയും ഇടകലർന്ന കാഴ്ചവട്ടങ്ങൾ.രണ്ട് ഗ്രാമീണ ബാലന്മാരുടെ സങ്കടജീവിതങ്ങൾ.പർവ്വതങ്ങളെ കിളച്ചുമാറ്റിയ വൃദ്ധന്റെ ഇച്ഛാശക്തിയെ ഓർമിപ്പിക്കുന്ന നോവൽ.നാൽവർസംഘകാലഘട്ടത്തിനു ശേഷമുള്ള ചൈനയുടെ സാംസ്‌കാരിക ചരിത്രം വിമർശനവിധേയമാക്കുന്ന രചന
₹460.00 Original price was: ₹460.00.₹414.00Current price is: ₹414.00.