Tharkkikaraya Indiakkar
താര്‍ക്കികരായ
ഇന്ത്യക്കാര്‍
പ്രൊഫ. അമര്‍ത്യാ സെന്‍
വിവര്‍ത്തനം: ആശാലത
സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജേതാവും വിഖ്യാത തത്വശാസ്ത്രജ്ഞനുമായ പ്രൊഫ. അമര്‍ത്യ സെന്നിന്റെ കൃതികള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന കേരള വികസന പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന വിശ്വ പ്രശസ്തമായ കൃതി. ഇന്ത്യയുടെ സുദീര്‍ഘമായ താര്‍ക്കിക പാരമ്പര്യത്തെക്കുറിച്ച് പ്രൊഫ. സെന്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരം. വിഭിന്നങ്ങളായ വിശ്വാസപ്രമാണങ്ങളും വൈവിധ്യപൂര്‍ണ്ണമായ ഒട്ടേറെ ആചാരങ്ങളും വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളും നിലനില്‍ക്കുന്ന ഇന്ത്യയുടെ താര്‍ക്കിക പാരമ്പര്യം അസന്ദിഗ്ദ്ധമായി വെളിപ്പെടുത്തുന്ന പുസ്തകം. ഇന്ത്യന്‍ സംസ്കാരത്തെ വേറിട്ട കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന പുസ്തകം.
₹530.00 Original price was: ₹530.00.₹447.00Current price is: ₹447.00.