Anchu Novellakal
അഞ്ച്
നോവെല്ലകള്‍
അംബികാസുതന്‍ മാങ്ങാട്
തീക്ഷ്ണ ജീവിതങ്ങളുടെ പകര്‍ന്നാട്ടമായ അഞ്ച് നോവെല്ലകള്‍. വ്യഥിത ഹൃദയ സംഘര്‍ഷങ്ങളെ നെഞ്ചിലേറ്റിയ കഥാപാത്രങ്ങള്‍. അവരുടെ നന്മതിന്മകളുടെ ഹൃദയസ്പര്‍ശിയായ ആഖ്യാനചാരുത. ആധുനികാനന്തര മലയാള സാഹിത്യത്തില്‍ ഏറെ മൗലികവും പ്രതിരോധാത്മകവുമായ കഥകള്‍ എഴുതിയ അംബികാസുതന്റെ ഈ നോവെല്ലകള്‍ ഓരോന്നും വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്ത്തുന്നവയാണ്
₹200.00 Original price was: ₹200.00.₹170.00Current price is: ₹170.00.