Kurukurutham
കുരുകുരുത്തം
അനഘ ജെ. കോലത്ത്
“ഏറ്റവും എടുത്തുപറയേണ്ടത് അനഘയുടെ ചരിത്രബോധമാണ്. പല കഥകളിലും ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകൾ എനിക്ക് ഇഷ്ടപ്പെട്ടു. പ്രയോഗങ്ങളെടുത്തു പറയണം. ഭ്രാന്താണ് ആദ്യം വായിച്ചതും കേട്ടതും. നാമ്മുടെ ചിന്താതലം സംസാരഭാഷയിലെങ്ങനെ പറയാൻ കഴിയുന്നുവെന്നു തോന്നി എനിക്ക്. അനഘ നമ്മുടെ ചിന്തകളെ കഥയിലടുക്കിവെക്കുന്നു. ചിന്തയുടെ ഭാഷ എനിക്കു ഭംഗിയായിത്തോന്നി. കഥയിൽ ചില അവിചാരിതമായ വഴികൾ വരും. രാഷ്ട്രീയവും ചരിത്രവും അതിൻ്റെ കൂടെപ്പോരും. കാല്പനികത പറയുമ്പോൾ പെട്ടെന്ന് വഴിമാറും. മറ്റൊന്നാകും ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് സ്വാഭാവികഭംഗിയോടെ മാറുന്നു.”
₹220.00 Original price was: ₹220.00.₹198.00Current price is: ₹198.00.