Crown Cobra
ക്രൗൺ
കോബ്ര
അനീഷ് ഫ്രാൻസിസ്
പറക്കാനും നിറം മാറാനും ഒറ്റനോട്ടത്തിൽ ശത്രുവിനെ വധിക്കാനും കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വിചിത്ര സർപ്പം. ശിരസ്സിൽ ആസ്പെർഗി എന്ന വിഷം തീണ്ടിയ പതിനഞ്ചുവയസ്സുകാരൻ അവൻ തനിച്ചിരിക്കാൻ ഇഷ്ടപ്പെട്ടിരുന്നത് വിചിത്രമായ ഒരു സ്ഥലത്താണ്. മോർച്ചറി. ഒരു രാത്രി അവിടെയെത്തിയ അവൻ നടുക്കുന്ന ഒരു കാഴ്ച കണ്ടു. ക്രൗൺ കോബ്ര. ഒരു മിത്തിന്റെ തൂവാലയിൽ, നിഗൂഡതയുടെ നിറം കൊണ്ടെഴുതിയ പ്രതികാര കഥ.
₹460.00 ₹414.00