VAZHTHUPATTILLATHE
വാഴ്ത്തു
പാട്ടില്ലാതെ
അനിത പ്രതാപ്
സഹജീവികള്‍ക്കായി ജീവിച്ച സാധാരണ മനുഷ്യരുടെ അസാധാരണ കഥകള്‍
അധികാരമോ പണമോ പാണ്ഡിത്യമോ പ്രശസ്തിയോ ആത്മീയപരിവേഷമോ ഒന്നുമില്ലാത്ത-വാഴ്ത്തി പ്പാടാന് ആരുമില്ലാത്ത -സാധാരണക്കാരായ ചില മനുഷ്യരുടെ വാസ്തവമായ മഹത്ത്വം ആര്‍ദ്രമായ ശൈലിയില്‍ ആവിഷ്ക്കരിക്കുന്ന ഈ പുസ്തകം ജനസേവനത്തിന്റെ അര്‍ത്ഥപൂര്‍ണമായ മേഖല കളിലേക്ക് വഴികാണിക്കുന്ന കൈചൂണ്ടിപ്പല കയാണ്. ആത്മാര്‍ത്ഥതയും ഇച്ഛാശക്തിയുമുണ്ടെ ങ്കില്‍ സാധാരണക്കാര്‍ക്കുപോലും രാഷ്ട്രജീ വിതത്തിന് വലിയ സംഭാവനകള്‍ നല്കാന് കഴിയും എന്ന് ഈ സമാഹാരം നമ്മളോടു പറയുന്നു. മനുഷ്യനിലുള്ള വിശ്വാസം വീണ്ടെടുക്കുവാന്‍ ഇത് നമ്മെ സഹായിക്കും. ഇക്കാലത്ത് ഈ വീണ്ടെടുപ്പു പോലെ ധന്യത തികഞ്ഞ മറ്റെന്തുണ്ട്…
₹180.00 Original price was: ₹180.00.₹160.00Current price is: ₹160.00.