Europinte Hridaya Bhoomiyiloode
യൂറോപ്പിന്റെ
ഹൃദയഭൂമിയിലൂടെ
അനിയന് തലയാറ്റുംപിള്ളി
ആംസ്റ്റര്‍ഡാം, ഹേഗ്, റോട്ടര്‍ഡാം, വാട്ടര്‍ലൂ, ബ്രസല്‍സ് തുടങ്ങിയ ദേശങ്ങളിലെ കാഴ്ച കളും അനുഭവങ്ങളും സൂക്ഷമായി വിവരി ക്കാനും വിലയിരുത്താനും ഗ്രന്ഥകര്‍ത്താവി ന് കഴിഞ്ഞിരിക്കുന്നു. പാരായണസുഖം പകരുന്ന രചനാ രീതി കൃതിയെ വ്യത്യസ്തമാ ക്കുന്നു. യാത്രകളുടെയും എഴുത്തിന്റെയും കുത്തൊഴുക്കില്‍ തന്റേതായ ഇടം സൃഷ്ടിച്ചെ ടുക്കുകയാണ് അനിയന് തലയാറ്റുംപിള്ളി ഈ രചനയിലൂടെ. എഴുത്തുകാരനും പുസ് തകത്തിനും ആശംസകള്‍. – സന്തോഷ് ജോര്‍ജ് കുളങ്ങര
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.