KP UDAYABHANU
കെ .പി ഉദയഭാനു
ആനി ജോണ്‍സണ്‍
മലയാളിയുടെ സംഗീത സംസ്‌കാരത്തെ ആഴത്തില്‍ സ്വാധീനിക്കാന്‍ കെ പി ഉഭയഭാനുവിന് കഴിഞ്ഞിട്ടുണ്ട്. ആലാപനത്തിന്റെ അസാധാരണ അനുഭവമാണ് ആ ഗായകന്‍ സൃഷ്ടിച്ചത്. മലയാള ചലച്ചിത്രഗാനങ്ങളെക്കുറിച്ചുള്ള ഗൃഹാതുര ഓര്‍മ്മകളില്‍ കെ പി ഉദയഭാനു എപ്പോഴും ഉണ്ടാവും.
₹130.00 Original price was: ₹130.00.₹117.00Current price is: ₹117.00.