MATTORU (MAHA) BHARATHAM
മറ്റൊരു
(മഹാ) ഭാരതം
അനൂപ് ദാസ്
നമ്മുടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ, നാമറിഞ്ഞിട്ടില്ലാത്ത മനുഷ്യരുടെ ജീവിതാനുഭവകഥനങ്ങള്‍.
നാം കേട്ടുമാത്രം അറിഞ്ഞിട്ടുള്ള ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ മാത്രമല്ല, നാം അനുഭവിച്ചറിയാന്‍ ഇടയില്ലാത്ത ഇന്ത്യന്‍ അവസ്ഥകളിലൂടെയുമാണ് ഈ പുസ്തകത്തില്‍ അനൂപ് ദാസ് നമ്മെ പിന്‍നടത്തിക്കുന്നത്.
-സുഭാഷ് ചന്ദ്രന്‍കഠിനമായ കാലത്തിനു മുന്നില്‍ നിന്നും നിരങ്ങിയും ജീവിച്ചുനീങ്ങുന്ന മറ്റൊരു ഭാരതത്തിലെ മനുഷ്യരുടെ ജീവിതകഥ. അധികാരവും മതവും ജാതിയും ഭൂപ്രകൃതിയുമെല്ലാം മനുഷ്യനു മുന്നില്‍ പ്രതിസന്ധിയുടെ മതിലുകളുയര്‍ത്തുന്നതെങ്ങനെയെന്ന് ഈ ജീവിതങ്ങളിലൂടെ നമുക്ക് കാണാം.
₹270.00 Original price was: ₹270.00.₹229.00Current price is: ₹229.00.