Thresyanantharam
ത്രേസ്യാനന്തരം
അനുജ അകത്തൂട്ട്
ഈ കാലത്തിൻ്റെ തീജ്വാലകൾക്കു മുകളിൽ നിന്നുകൊണ്ടാണ്, കാലപരിതോവസ്ഥകളുടെ കൊടുങ്കാറ്റും വിഷമഴയും കുറ്റിരുട്ടുമെല്ലാം ഏറ്റുകൊണ്ടാണ് ഭൂതകാലത്തിന്റെ ശിഷ്ടതാളങ്ങ ളെയും, വർത്തമാനത്തിൻ്റെ ഭഗ്‌നക്രമങ്ങളെയും അകംകൊണ്ട് അറിഞ്ഞ് ഭവിഷ്യൽ കാലത്തിന്റെ സ്നേഹാകാശത്തിലേക്ക് ഈ കവി വാക്കിലൂടെ നടക്കുന്നത്. അനുഭവത്തിൽ സ്‌ഫുടംചെയ്ത വാക്ക്. ലോകമനസ്സിൻ്റെ നേരുകളെ വചിക്കുന്ന വാക്ക്. ഓർമ്മയും ചരിത്രവും ജീവസ്‌പന്ദവും ഒരുമിച്ച വാക്ക്. – വി. മധുസൂദനൻ നായർ
₹160.00 Original price was: ₹160.00.₹136.00Current price is: ₹136.00.