ദി ഗെയിം ഓവര്‍
അനുരാഗ് ഗോപിനാഥ്
ഡാര്‍ക്ക് നൈറ്റിന്റേയും സൈബര്‍ ക്രൈമുകളുടേയും വര്‍ത്തമാനകാലത്ത് കമ്പ്യുട്ടര്‍ ഗെയിമുകള്‍ വഴി കുട്ടികളെ വശംവദരാക്കി ബിറ്റ് കോയിന്‍സ് സ്വന്തമാക്കുകയും പിന്നീട് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗൂഢസംഗത്തിന്റെ രഹസ്യം തേടി പോലീസ് ഓഫീസറായ അക്ബര്‍ നടത്തുന്ന അന്വേഷണ വഴികള്‍. അപ്രതീക്ഷിതമായ വഴിത്തിരുവുകളുള്ള ഉദ്ദേഗജനകമായ കുറ്റാന്വേഷണ യാത്ര