MEHABOOB EXPRESS
മെഹബൂബ്
എക്‌സ്പ്രസ്
അന്‍വര്‍ അലി
എഴുതി വയ്ക്ക്, എന്റെ പേര് അലി , ഉമ്മയും വാപ്പയും നാടും വീടും, തിരുവിതാങ്കോട്, അവിഭക്ത ഇന്ത്യയില്‍ ഇല്ലായിരുന്നിടം , കാശ്മീരും ബംഗാളും പഞ്ചാബും പോലെ ,വെട്ടിമുറിക്കാത്തിടം, എന്തേ രജിസ്റ്ററില്‍ പേരില്ലെന്നോ? വേണ്ട, മരിച്ച രാജ്യത്ത് കബറടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല.
₹130.00 Original price was: ₹130.00.₹117.00Current price is: ₹117.00.