Imam Razi
ഇമാം
റാസി
എ.പി മുസ്തഫ ഹുദവി അരൂര്
ശാഫിഈ കര്‍മശാസ്ത്ര സരണയില്‍ നിലനിന്ന ഇറാഖി-ഖുറാസാനി ശൈലികളെ സമന്വയിപ്പിച്ച് മദ്ഹബിന്റെ ആശയവികാസത്തിന് അടിത്തറയൊരുക്കി എന്നതാണ് ഇമാമുല്‍ഹറമൈനിയുടെ കര്‍മശാസ്ത്ര മേന്മ. മഖാസ്വിദുശ്ശരീഅയുടെ പിതാവായി ഗണിക്കപ്പെടുന്ന ഇമാം ശാത്വിബിക്കും മുമ്പേ ശ്രദ്ധേയ ചുവടുവപ്പുകള്‍ നടത്തി ആ മേഖലയെ സ്വാധീനിച്ച പണ്ഡിതനാണ് അദ്ദേഹം. കര്‍മശാസ്ത്ര വ്യവഹാരങ്ങളെ മഖാസ്വിദി പരിപ്രേക്ഷ്യത്തിലൂടെ അനാവരണം ചെയ്യുന്നതില്‍ ഇമാമിന് നിര്‍ണായക പങ്കുണ്ട്.
₹140.00 Original price was: ₹140.00.₹125.00Current price is: ₹125.00.