Salabhajeevithangal
ശലഭ
ജീവിതങ്ങള്‍
യൂസുഫ് ഫാദില്‍
പരിഭാഷ: ഡോ. എന്‍ ഷംനാദ്
പോളിഫോണിക് രീതിയില്‍ വിവിധ കഥാപാത്രങ്ങള്‍ തങ്ങളുടെ മാനസികവ്യാപാരങ്ങള്‍ പങ്കുവയ്ക്കുന്ന രീതിയില്‍ രചിക്കപ്പെട്ട നോവല്‍. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള അഞ്ച് ദിവസങ്ങളില്‍ വിവിധ സമയങ്ങളിലുള്ള സംഭവങ്ങള്‍ ചില ഘട്ടങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് സ്ഥലരാശികള്‍ നല്കുന്ന പുതിയ ആഖ്യാനശൈലി. അധികാരവും പ്രണയവും സംഗീതവും ചൂഷണങ്ങളും തിരിച്ചടികളും മരണവുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. മനുഷ്യജീവന് വിലയില്ലാത്ത, സ്വാതന്ത്ര്യം അപ്രാപ്യമായ, സ്വാര്‍ത്ഥത മുഖമുദ്രയാകുന്ന കറുത്ത ലോകമാണ് യൂസുഫ് ഫാദിലിന്റെ ‘ഹയാതുല്‍ ഫറാശാത്ത്’ തുറന്നുകാട്ടുന്നത്. ലളിതമായി വായിച്ചുപോകാവുന്ന നോവല്‍.
₹500.00 Original price was: ₹500.00.₹450.00Current price is: ₹450.00.