KAVARU
കവര്
അരവിന്ദന്‍ കെ.എസ് മംഗലം
ആഴമാര്‍ന്ന ജീവിതാവബോധവും അനുഭവതീവ്രതയും ദാര്‍ശനികമായ ഉള്‍ക്കാഴ്ചയും ചൈതന്യവത്താക്കുന്ന കവിതകള്‍. അവ്യാഖ്യേയവും അനിര്‍വചനീയവുമായ ജീവിതത്തിന്റെ സൂക്ഷ്മ തലങ്ങള്‍ ഈ കവിതകളില്‍ അനാവൃതമാകുന്നു. സാംസ്‌കാരികഭിന്നാത്മകത ഇവിടെ ഭാഷയുടെ ഉത്സവംപോലെ ആഘോഷിക്കപ്പെടുന്നു. ശക്തമായ ബിംബങ്ങളും ഒഴുക്കുള്ള വരികളും ദൃഢമായ പദസമന്വയവും ഈ കവിതകളെ ഓര്മ്മിക്കത്തക്കതാക്കുന്നു.
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.