Colour Pencilum Penkuttiyum
കളര്‍
പെന്‍സിലും
പെണ്‍കുട്ടിയും
അര്‍ഷാദ് ബത്തേരി
കളര്‍പെന്‍സിലും പെണ്‍കുട്ടിയും
മാന്ത്രികപ്പൂമ്പാറ്റ
നഗരത്തിലെ അപ്പു
രുചിയേറും വിഭവങ്ങള്‍
കുറുക്കന്റെ ആനിമേഷന്‍ കാടും മയിലും മുത്തശ്ശിയും
അന്ധനും കണ്ണാടിയും
നിധിപോലെ വെള്ളം
പുഴ കാണാന്‍ പോകുന്ന കുട്ടികള്‍
വയല്‍ക്കാറ്റ്
മരങ്ങളിലെ പുസ്തകച്ചിറകുകള്‍
എടക്കല്‍ ഗുഹ
കുട്ടികളുടെ നിര്‍മലമനസ്സുകളില്‍ കരുണയും സ്നേഹവും ഭാവനയും വളര്‍ത്താനുതകുന്ന കഥകള്‍. നമ്മുടെ ചുറ്റുപാടുകളെ അറിയാനും പ്രകൃതിയെ സ്നേഹിക്കാനും സ്വപ്നം കാണാനും ആര്‍ദ്രമനസ്സോടെ പെരുമാറാനും വായനയിലൂടെ വളരാനും പഠിപ്പിക്കുന്നവയാണ് ഇവയോരോന്നും. ചുറ്റുമുള്ള ലോകത്തെ നിരീക്ഷിക്കാനും മനസ്സിലാക്കാനും കുട്ടികളെ പ്രേരിപ്പിക്കുന്ന കഥകള്‍
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.